വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ സമ്മാനം
കോവിഡ് കാലത്തെ സമ്മാനം
നാഗരികതയുടെ ചൂടിൽ ഇന്ന് കുടുംബബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുകയാണ്. ഈ കഥ നടക്കുന്നത് തിരക്കേറിയ ഒരു നഗരത്തിലാണ് .ഫ്ലാറ്റിലെ നാല് ചുവരുകൾ ഉള്ളിൽ ഒതുങ്ങിപ്പോയ ഒരു കുഞ്ഞു പൈതലിനെ കഥയാണിത് .ഐടി കമ്പനിയിൽ ഉന്നതപദവിയിൽ വർദ്ധിക്കുന്ന അച്ഛൻ ,ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മ .ഇവരുടെ ഏകമകളാണ് ഏഴ് വയസ്സുകാരിയായ അഞ്ചു .അവളെ ഒരു കുറവും കൂടാതെ ആണ് അവർ നോക്കിയിരുന്നത്. ആഡംബരത്തിന് എല്ലാ അലങ്കാരങ്ങളും അവൾക്ക് നൽകി.എന്നാൽ അവൾ ആഗ്രഹിച്ചത് നൽകാൻ അവർക്കായില്ല ."അച്ഛനമ്മമാരുടെ സ്നേഹവും കരുതലും". അവൾ സ്കൂളിൽ പോകുന്നതിനു മുമ്പേ അവർ ഓഫീസിൽ പോയിരിക്കും. ബ്രേക്ക് ഫാസ്റ്റ് ലഞ്ചും തയ്യാറാക്കി ആയ അവളെ സ്കൂൾ ബസ്സിൽ കയറ്റി അയക്കും. അങ്ങനെ കുറേ വർഷം അവൾക്ക് അമ്മയുടെ സ്നേഹവും അച്ഛൻറെ കരുതലും വേണ്ടത്ര ലഭിക്കാതെ പോയി. രാത്രിയിൽ വൈകിയെത്തുന്ന അവർ ഒരു ചടങ്ങു കളിപ്പിച്ചു ആഹാരം കഴിപ്പിച്ചു അവർ അവളിലെ ഏകാന്തത ഇല്ലാതാക്കി .
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം