നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ സുന്ദരമായ പ്രകൃതി
സുന്ദരമായ പ്രകൃതി
സുന്ദരമായ പ്രകൃതി ഭൂമിയുടെ വരദാനമാണ് നമ്മുക്ക് ജീവിക്കാൻ ആവശ്യമായ ഓക്സിജിൻ, വായു ജലം, ആഹാരം അങ്ങനെ ജീവൻ നിലനിർത്തുവാൻ വേണ്ട എല്ലാ ആവശ്യ ഘടകങ്ങളും നമ്മുക്ക് പ്രകൃതിയാൽ ലഭിക്കുന്നു ആയതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ യാണ് മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ ഓരോ കാര്യങ്ങളും ചെയ്താൽ മതി. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്ക്കരിക്കണം മരങ്ങൾ നട്ടുപിടിപ്പിക്കണം, വനഭൂമിയെ സംരക്ഷിക്കണം, ജലം നഷ്ടപ്പെടാതെയും മലിനമാകാതെയും നോക്കണം ഭൂമിയിൽ മരങ്ങൾ കൂടുന്നതനുസരിച്ചു അന്തരീക്ഷത്തിൽ ധാരാളം ശുദ്ധവായു ലഭിക്കും അതുപോലെ ഭൂമിയിൽ ജലാശയം നഷ്ടപ്പെടാതിരിക്കും ചൂട് നിയന്ത്രിക്കുന്നതിനും ശെരിയായ കാലാവസ്ഥ കിട്ടുന്നതിനും ധാരാളം മഴ ലഭിക്കുന്നതിനും സാധിക്കുന്നു മണ്ണ് എടുത്തും മരങ്ങൾ മുറിച്ചും ഭൂമിയെ നശിപ്പിക്കാതിരിക്കും " ഭൂമി വരദാനം ആണ് പ്രകൃതിയെ സംരക്ഷിക്കുക "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ