എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ പ്രവാസികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രവാസികൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവാസികൾ

ഒരു ദിവസം അച്ഛനും അമ്മയും അവർക്കു രണ്ട് മക്കളുണ്ടായിരുന്നു. മക്കൾ രണ്ടുപേരും വളർന്നു വലുതായി നല്ല നിലയിൽ ജോലിയായി. രണ്ടുപേരും വിദേശത്തായിരുന്നു. ഇതിനിടയിലാണ് ഇവർ നിൽക്കുന്ന രാജ്യത്ത് മഹാമാരി പടർന്നത്. എങ്കിലും ഇത് തുടക്കമാണല്ലോ എന്ന് കരുതി അവൻ വേഗം നാട്ടിലേക്കു മടങ്ങി. സാദാരണ അവൻ നാട്ടിൽ വന്നാൽ എങ്ങനെയാണോ അതുപോലെ തന്നെ അവിടെ കഴിഞ്ഞുകൂടി. വൈകാതെ രണ്ടാമനും നാട്ടിലെത്തി. 21 ദിവസം ആരോടും ഇടപെഴുകാതെ കഴിച്ചുകൂടി. അതികം താമസിയാതെ ആദ്യം വന്ന മകനും കൂട്ടുകാരും രോഗത്തിന് ഇരകളായി. ദൈവകൃപകൊണ്ടും ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും പ്രത്യേക പരിചരണവും മൂലം രോഗമുക്തിനേടി. രണ്ടാമത്തെ മകനാകട്ടെ സ്വന്തം ശ്രദ്ധ മൂലം രോഗം പിടിപ്പെടാതെയും ഇരുന്നു.

ശ്രീഹരി വി. എൻ.
2 B എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ