പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14464 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

 കൊറോണ എന്നൊരു മൂന്നക്ഷരം
ഭീകരമായൊരു വൈറസാണേ
മാസ്കുകൾ നമ്മൾ ധരിച്ചിടേണം
സാമൂഹിക അകലം പാലിക്കേണം
സാനിറ്റേറ്റർ ഉപയോഗിച്ച്
കൈകൾ നന്നായി കഴുകിടേണം
ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ
കർശനമായി പാലിക്കേണം
പരിസര ശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
കൊറോണയെന്നൊരു വൈറസിനെ
ഒറ്റകെട്ടായി അതിജീവിക്കും........
 

ദേവാഞ്ജന കെ കെ
5 പന്ന്യന്നൂർ അരയാക്കൂൽ യു. പി. സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /