കൊറോണ എന്നൊരു മൂന്നക്ഷരം
ഭീകരമായൊരു വൈറസാണേ
മാസ്കുകൾ നമ്മൾ ധരിച്ചിടേണം
സാമൂഹിക അകലം പാലിക്കേണം
സാനിറ്റേറ്റർ ഉപയോഗിച്ച്
കൈകൾ നന്നായി കഴുകിടേണം
ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ
കർശനമായി പാലിക്കേണം
പരിസര ശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
കൊറോണയെന്നൊരു വൈറസിനെ
ഒറ്റകെട്ടായി അതിജീവിക്കും........