രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/തേനീച്ച

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26508 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേനീച്ച <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേനീച്ച


തേനീച്ച
ക‍ുന്ന‍ുകൾ പോലെ ക‍ൂട‍ും ക‍ൂട്ടി
ക‍ൂട്ടിലിരിക്ക‍ും തേനീച്ച
പ‍ൂക്കൾ തോറ‍ും ചെന്നിട്ട്
പ‍ൂന്തേൻ ന‍ുകര‍ും തേനീച്ച
ചെടികൾ തോറ‍ും പാറിക്കളിക്ക‍ും
മ‍ൂളിപ്പാട‍ും തേനീച്ച
ക‍ൂട്ടം ക‍ൂട‍ും ക‍ൂട‍ു തകർത്താൽ
ആളെ ക‍ുത്ത‍ും തേനീച്ച .

 

ഗോപിക പി ആർ
4 A രാമവർമ്മ യ‍ൂണിയൻ എൽ പി സ്കൂൾ, ചെറായി
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത