ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ഭീതി വേണ്ട, ജാഗ്രത മാത്രം ...

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി വേണ്ട, ജാഗ്രത മാത്രം ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി വേണ്ട, ജാഗ്രത മാത്രം ...

ഇത് വരെ ആയിരക്കണക്കിൻ ആളുകളെ ബാധിച്ച കോറോണ വൈറസിനോട് പൊരുതി കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. കോറോണ വൈറസിന്റെ പ്രകടമായ ലക്ഷണമാണ് ഇവ :-1) ശ്വാസതടസ്സം2) തൊണ്ടയിൽ അസ്വസ്ഥത3) വരണ്ട ചുമ4) കഠിനമായ പനി

ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക. കോറോണ വൈറസിന്റെ രോഗലക്ഷണമുള്ള ഒരാളെ കാണുകയാണെങ്കിൽ അയാൾക്ക് മാസ്ക്ക് നൽകുകയും അവരിൽ നിന്ന് മൂന്നടി അകലം പാലിക്കണം.Soap, Water എന്നീ ഉപയോഗിച്ച് 20 സെക്കന്റിൽ അധികം കൈ കഴുക്കുക. മുഖം,കണ്ണ്, വായ എന്നീ ഇടങ്ങളിൽ സ്പർശിക്കുരുത്.മാസ്ക്ക് ഉപയോഗിക്കുകയും ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കണം. പതിവ് ഇടവേളകളിൽ വെള്ളം കുടിക്കുക. ആവിശ്യമുള്ളപ്പോൾ ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കുക.27 സംസ്ഥനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ബാധിക്കപ്പെട്ട ഒരാൾക്ക്‌ ചികിത്സ ലഭിക്കുന്നത് 106-ലും അധികം സർക്കൽ അംഗീകരിച്ച VRDL സെന്ററുകൾ ഉണ്ട്

                                                                                        Stay Home
                                                                                         Stay Safe
Minshida
6 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം