കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ഭീതി വേണ്ട, ജാഗ്രത മാത്രം ...
ഭീതി വേണ്ട, ജാഗ്രത മാത്രം ...
ഇത് വരെ ആയിരക്കണക്കിൻ ആളുകളെ ബാധിച്ച കോറോണ വൈറസിനോട് പൊരുതി കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. കോറോണ വൈറസിന്റെ പ്രകടമായ ലക്ഷണമാണ് ഇവ :-1) ശ്വാസതടസ്സം2) തൊണ്ടയിൽ അസ്വസ്ഥത3) വരണ്ട ചുമ4) കഠിനമായ പനി ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക. കോറോണ വൈറസിന്റെ രോഗലക്ഷണമുള്ള ഒരാളെ കാണുകയാണെങ്കിൽ അയാൾക്ക് മാസ്ക്ക് നൽകുകയും അവരിൽ നിന്ന് മൂന്നടി അകലം പാലിക്കണം.Soap, Water എന്നീ ഉപയോഗിച്ച് 20 സെക്കന്റിൽ അധികം കൈ കഴുക്കുക. മുഖം,കണ്ണ്, വായ എന്നീ ഇടങ്ങളിൽ സ്പർശിക്കുരുത്.മാസ്ക്ക് ഉപയോഗിക്കുകയും ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കണം. പതിവ് ഇടവേളകളിൽ വെള്ളം കുടിക്കുക. ആവിശ്യമുള്ളപ്പോൾ ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കുക.27 സംസ്ഥനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ബാധിക്കപ്പെട്ട ഒരാൾക്ക് ചികിത്സ ലഭിക്കുന്നത് 106-ലും അധികം സർക്കൽ അംഗീകരിച്ച VRDL സെന്ററുകൾ ഉണ്ട് Stay Home Stay Safe
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം