ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/അമ്പിളിമാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിമാമൻ

അമ്പിളി അമ്മാവ താഴേക്ക് ഒന്നു വരാമോ നീ
 താഴേക്ക് ഒന്ന് വരുമെങ്കിൽ നമുക്ക് കളിച്ചു രസിച്ചീടാം
 അമ്പിളി അമ്മാവാ നീ ഇങ്ങു വരുന്നോ
 പാലും പഴവും ഉമ്മയും ഞാൻ നൽകിടാം.
 നല്ലൊരു ഉടുപ്പും ഞാൻ തുന്നി തന്നീടാം.
 നല്ലൊരു പാട്ടു നമുക്കൊന്നിച്ച് പാടിടാം
 താഴേക്ക് വരുമോ നീ താഴേക്ക് വരുമോ നീ
 

ശ്രീലക്ഷ്മി
4 ഗവൺമെന്റ് കെ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത