കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/ നാശം വിതച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാശം വിതച്ച മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാശം വിതച്ച മഹാമാരി




ലോകത്തെവിടെയോ കൊറോണ എത്തി
മാനവരാശിക്ക് നാശമായി
ഇത്തിരി കുഞ്ഞനാം വൈറസിനെ കണ്ട് ഈശ്വരൻ പോലും വിറങ്ങലിച്ചു
എങ്കിലും മാനവർ പൊരുതി നിന്നു മനസ്സുകളെല്ലാം ഒത്തുചേർന്നു
സമ്പന്നനെന്നോ ദരിദ്രനെന്നോ
വേർതിരിവില്ലാതെ കൊറോണ
മാനവരാശിയെ ഭയപ്പെടുത്തി
പതറാതെ തളരാതെ നമ്മളെല്ലാം പൊരുതുന്നു
ഭൂമിതൻ നിലനില്പിനായി


ദേവികദാസ് P V
8 H കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത