കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/ നാശം വിതച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നാശം വിതച്ച മഹാമാരി




ലോകത്തെവിടെയോ കൊറോണ എത്തി
മാനവരാശിക്ക് നാശമായി
ഇത്തിരി കുഞ്ഞനാം വൈറസിനെ കണ്ട് ഈശ്വരൻ പോലും വിറങ്ങലിച്ചു
എങ്കിലും മാനവർ പൊരുതി നിന്നു മനസ്സുകളെല്ലാം ഒത്തുചേർന്നു
സമ്പന്നനെന്നോ ദരിദ്രനെന്നോ
വേർതിരിവില്ലാതെ കൊറോണ
മാനവരാശിയെ ഭയപ്പെടുത്തി
പതറാതെ തളരാതെ നമ്മളെല്ലാം പൊരുതുന്നു
ഭൂമിതൻ നിലനില്പിനായി


ദേവികദാസ് P V
8 H കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത