പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/ചിന്ത

23:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിന്ത

പ്രഭാതമായി പ്രദോഷമായി,
ദിനരാത്രങ്ങൾ ഓരോന്ന് കടന്നുപോകവേ
ദിനം ഏത് തീയതി ഏതെന്നറിയാെതെ
പകച്ചു ഞാൻ നിൽക്കവേ
കൊറോണയും ലോക്ഡൗണും
എന്റെ ചിന്താധാരയെ മുറിപ്പെടുത്തി
വിജനമാം വീഥിയും ഒഴിഞ്ഞ തെരുവും
നൽകി എന്നിൽ തിരിച്ചറിവുകൾ
 അഹന്ത എന്ന മൂടുപടം മാറ്റണം
ചിന്തയെന്നിൽ ഗ്രസിക്കുമ്പോൾ
അഹോരാത്രം സ്വജീവൻ
ബലി നൽകുന്നവരെഓർത്തുപോയി
സ്മരണ വേണം നമുക്കെപ്പോഴും
നമ്മെ കരുതുന്ന ജനങ്ങളോട്
ഈശ്വരനെ വിസ്മരിച്ച് ലോകം വേണ്ടെന്ന് ഞാനുറച്ചു ...

 

എയ്ഞ്ചൽ സാറാ ജോസഫ്
6 എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത