ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴയുടെ താളം
മഴയുടെ താളം
വേനൽ മഴയുടെ വരവ് മണ്ണിനെന്ത് സന്തോഷം... ഓരോ മൺതരിയും സന്തോഷത്തോടെ മഴയെ വിളിക്കുന്നു..... കൂടെ ഇടിയുടെയും മിന്നലിന്റെയും ആർപ്പുവിളികൾ... ഓരോ ഇലകളിലും മഴയുടെ സംഗീതം ആ മഴയിലലിഞ്ഞ് ദൂരെ നീലാകാശത്തേക്ക് മണ്ണിന്റെ കൂടെ മഴയുടെ കൂടെ കളിച്ചുകൊണ്ട് ഈ ഞാനും മഴയുടെ താളത്തിൽ നീങ്ങുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ