ജി എൽ പി എസ് കണിച്ചനല്ലൂർ/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു നിൽക്കാം

ഒന്നിച്ചു നിൽക്കാം,
ഒന്നായി നിൽക്കാം,
മാസ്കിട്ട് നിൽക്കാം
ഗ്യാപ്പിട്ട് നിൽക്കാം
മുറിക്കാം നമുക്കാ
അണുബാധകണികൾ
ലോകത്തെ, നാടിനെ
സംരക്ഷിക്കാൻ !
ഒന്നിച്ചു നിൽക്കാം
മനസ്സോടെ
ഒന്നായി നിൽക്കാം കൈ കോർക്കാം..........
 

ശൈത്യ. എസ്സ്
2A - ജി എൽ പി എസ് കണിച്ചനല്ലൂർ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത