(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൂട്ടരേ നിങ്ങൾ കേട്ടില്ലേ
കൊറോണയെന്ന മഹാമാരി
ഒത്തൊരുമിച്ചു പ്രവർത്തിക്കാം
ഒറ്റകെട്ടായി തുരത്തീടാം
ആശങ്കയൊട്ടും വേണ്ടല്ലോ
ജാഗ്രത മാത്രം മതിയല്ലോ
വീട്ടിലിരിക്കു സുരക്ഷിതമായി
റോഡിലിറങ്ങി നടക്കല്ലേ
കരുതലോടെ ജീവിക്കാം
നമ്മുടെ സുരക്ഷ പോലെ നാം
നാടിൻ സുരക്ഷയും നോക്കേണം
നമ്മുടെ കരുതൽ മാത്രമേ
നമുക്ക് രക്ഷയായ് മാറുള്ളു
വിശോഭ് വി .എസ്
3ബി ജി.എൽ.പി.എസ്
മുതുവിള പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത