ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> വൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


വൃത്തിയുള്ള മനുഷ്യർ നമ്മൾ
വിവരമുള്ള മനുഷ്യർ നമ്മൾ
അനുസരണയുള്ള മനുഷ്യർ നമ്മൾ


അതിജീവിക്കും നമ്മൾ ഒറ്റകെട്ടായ്
കൊറോണ എന്ന മഹാമാരിയെ
അതിനായി നമ്മൾ പൊരുതീടും


അതിജീവിക്കും നമ്മൾ ഒറ്റകെട്ടായ്
അതിനായി നമ്മൾ വീട്ടിലിരിക്കും
അതിലൂടെ നമ്മൾ ഒാടിക്കുംകൊറോണയെ

മാസ്കിടും നമ്മൾ മുഖങ്ങളിൽ
ഗ്ലൗസിടും നമ്മൾ കൈകളിൽ
അകലം പാലിക്കുംനമ്മൾ പരസ്പരം
പൊതുയിടങ്ങളിൽ പോകുമ്പോൾ

വൃത്തിയുള്ള മനുഷ്യർ നമ്മൾ
വിവരമുള്ള മനുഷ്യർ നമ്മൾ
അതിജീവിക്കും നമ്മൾ ഒറ്റകെട്ടായ്

 

അമൻ റഹ്‌മാൻ കെ. എം.
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത