വൃത്തിയുള്ള മനുഷ്യർ നമ്മൾ
വിവരമുള്ള മനുഷ്യർ നമ്മൾ
അനുസരണയുള്ള മനുഷ്യർ നമ്മൾ
അതിജീവിക്കും നമ്മൾ ഒറ്റകെട്ടായ്
കൊറോണ എന്ന മഹാമാരിയെ
അതിനായി നമ്മൾ പൊരുതീടും
അതിജീവിക്കും നമ്മൾ ഒറ്റകെട്ടായ്
അതിനായി നമ്മൾ വീട്ടിലിരിക്കും
അതിലൂടെ നമ്മൾ ഒാടിക്കുംകൊറോണയെ
മാസ്കിടും നമ്മൾ മുഖങ്ങളിൽ
ഗ്ലൗസിടും നമ്മൾ കൈകളിൽ
അകലം പാലിക്കുംനമ്മൾ പരസ്പരം
പൊതുയിടങ്ങളിൽ പോകുമ്പോൾ
വൃത്തിയുള്ള മനുഷ്യർ നമ്മൾ
വിവരമുള്ള മനുഷ്യർ നമ്മൾ
അതിജീവിക്കും നമ്മൾ ഒറ്റകെട്ടായ്