ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹം

ഒരു ഗ്രാമത്തിൽ രാമുവും റോമുവും എന്ന രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു. രാമുവിന് കണ്ണ് കാണില്ല. റോമുവിന് നടക്കാ നുമാവില്ല.രാമുവിന് റോമുവിനെ ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം രണ്ടു പേരും മാർകറ്റിൽ സാദനങ്ങൾ വാങ്ങാൻ വേണ്ടി പോകണം. പക്ഷെ എങ്ങനെ പോകു ഒരാൾക്കു കണ്ണ് കാണില്ല. ഒരാൾക്കു നടക്കാനുംമാവില്ല. അപ്പോൾ റോമു പറഞ്ഞു നമുക്ക് ഒരു കാര്യം ചെയ്യാം നിന്റെ പിരടിയുടെ മേൽ ഞാൻ ഇരിക്കാം. എന്നിട്ട് ഞാൻ വഴി പറഞ്ഞു തരാം. അങ്ങനെ അവർ മാർകറ്റിൽ പോയി സാദനങ്ങൾ വാങ്ങിച്ചു വീട്ടിൽ പോയി. അങിനെ അവർ പിണക്കങ്ങൾ മാറി വളരെ സന്തോഷതോട് കുറെ കാലം ജീവിച്ചു.

ആയിഷ റിസ് ല
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ