മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വ്യാധിയും ഭീതിയും

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യാധിയും ഭീതിയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധിയും ഭീതിയും


വന്നൊരുരോഗം കൊറോണ വൈറസ്
മനുഷ്യനെ നോക്കി നടക്കും വൈറസ്
ചൈനയിൽ ജനിച്ചൊരു വൈറസ്
എല്ലാ ഇടത്തും യാത്ര തുടങ്ങി
മനുഷ്യനെ നോക്കി നടന്നു വൈറസ്
ആകെ ഭീതി പരത്തി വൈറസ്
ലോകത്താകെ ലോക്ക് ഡൗണാക്കി
തുരത്താം നമുകീ പൂമുഖത്തുന്ന്
അതിനായി നമുക്കൊത്തൊരുമിക്കാം
ജാഗ്രതയോടെ മുന്നോട്ടു

 

മുഹമ്മദ് സഹൽ.കെ.പി
നാലാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത