കാനായി നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13908 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ഭയമല്ല വേണ്ടത് കൂട്ടുകാരെ
ജാഗ്രത യാണല്ലോ നമുക്കാവശ്യം
കോവിഡ്‌ - 19 നെ ചെറുത്തുതോൽപ്പിക്കാൻ
ജീവനുവേണ്ടി പോരാടുവാൻ
ശരീര അകലം പാലിക്കാം
മനസ്സുകൾ തമ്മിൽ അടുത്തീട്ം
പോരാടാം വൈറസിനെതിരെ
പോരാടാം ജീവനുവേണ്ടി
 

ദേവനന്ദ എൻ.ഇ
6 കാനായി നോർത്ത് യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത