Login (English) Help
ഭയമല്ല വേണ്ടത് കൂട്ടുകാരെ ജാഗ്രത യാണല്ലോ നമുക്കാവശ്യം കോവിഡ് - 19 നെ ചെറുത്തുതോൽപ്പിക്കാൻ ജീവനുവേണ്ടി പോരാടുവാൻ ശരീര അകലം പാലിക്കാം മനസ്സുകൾ തമ്മിൽ അടുത്തീട്ം പോരാടാം വൈറസിനെതിരെ പോരാടാം ജീവനുവേണ്ടി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത