സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവിതത്തിന്റെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ജീവിതത്തിന്റെ ആവശ്യം

പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുകയാണിന്ന് മനുഷ്യൻ. ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവപുരോഗതി എന്ന മനോഗതി ആണിതിന് കാരണം.ഇതിനായി വൻതോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി ഇതിന്റെ ശ്രമഫലമായി ഗുരുതരമായ പ്രതിസന്ധി യിലേക്ക് പരിസ്ഥിതി പതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. ഇത് നമ്മുടെ നിലനില്പിന് തന്നെ ഭീഷണിയാണ്.

ഹിബ
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം