ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചങ്ങാതിമാർ | color=5 }} ഒരു കാട്ടിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങാതിമാർ

ഒരു കാട്ടിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു .അവർ എന്നും നല്ല ചങ്ങാതിമാർ ആയിരുന്നു .ചങ്ങാതിമാരിൽ ഒരാളായ താറാവമ്മ മുട്ടയിട്ടു .ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു .കുഞ്ഞുങ്ങൾ പുറത്തു വന്നു .കുഞ്ഞുങ്ങൾക്ക് തടാകത്തിൽ നീന്തണം എന്ന് ആഗ്രഹം പറഞ്ഞു .ഇത് കേട്ട താറാവമ്മ മക്കളെയും കൂട്ടി തടാകത്തിൽ നീന്താൻ തുടങ്ങി .താറാവമ്മയുടെ ചങ്ങാതിമാരായ മാന്പേടയും തുമ്പിയമ്മയുംനോക്കിനിന്നൂ

Abhimanyu S K
3എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ