കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു മനമോടെ

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മനമോടെ

എല്ലാവരേയും വീട്ടിലിരുത്തി
കൊറോണയെന്ന മഹാമാരി
തട‍ഞ്ഞു നിർത്തും നമ്മൾ
ഇതിനെ മറികടക്കും മലയാളി
വമ്പൻ രാജ്യം കൊമ്പു കുത്തി
ഇവനൊരു കൊലയാളി
അധികാരികളുടെ നിർദ്ദേശങ്ങൾ
നേരായ് തന്നെ പാലിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
മടികൂടാതെ എന്നെന്നും
അകന്നിരിക്കാം ഒരുമനമോടെ
ജാഗ്രതയോടെ ഒന്നിക്കാം
കോവിഡിനെ തടഞ്ഞീടാം.

അഭിനന്ദ് എം .വി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത