എന്റെ വിദ്യാലയം അറിവേകും ആലയമെൻവിദ്യാലയം അഴകേറും സ്കൂളെനിക്കേറെയിഷ്ടം തൊടി നിറയെ പൂക്കളും കളി പറയാൻ കൂട്ടരും വിദ്യ നൽകാൻ ടീച്ചറും തണൽ നൽകാൻ മരങ്ങളും നിറഞ്ഞൊരിടമാണെൻ വിദ്യാലയം അതി രകമാണെന്റെ വിദ്യാലയം അതിരുകളില്ലാത്ത സ്നേഹാലയം