ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തുവാല മതി

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തുവാല മതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുവാല മതി
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. മാസ്ക് വേണമെന്നില്ല. യാത്ര ചെയ്യുമ്പോൾ മൂക്കും വായും മൂടുന്ന വിധത്തിൽ തൂവാല കെട്ടണം. രോഗം പകരാതിരിക്കാനും രോഗം പരത്താതിരിക്കാനും തൂവാല മതി .കൊറോണ മാറിയാലും കയ്യിൽ തൂവാല കരുതണം .അതൊരു ശീലമാക്കണം .വായുവിലൂടെ പകരുന്ന പല രോഗങ്ങൾക്കും തൂവാല ഒരു പ്രതിരോധമാണ് .
മുഹ്‍സിന മുസ്തഫ
6 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം