പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/ദുർഗന്ധ പൂരിതമായ അന്തരീക്ഷം..

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുർഗന്ധ പൂരിതമായ അന്തരീക്ഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുർഗന്ധ പൂരിതമായ അന്തരീക്ഷം..

ദുർഗന്ധ പൂരിതമായ അന്തരീക്ഷം..
പുഴകളും നദികളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു...
റോഡിലും ആശുപത്രിക്ക് ചുറ്റും
മാലിന്യം നിറഞ്ഞിരിക്കുന്നു...
പലരോഗങ്ങളും വന്നു പിടികൂടുന്നു...
പരിസ്ഥിതി ശുചിത്വം ബാധിക്കാതെ...
പലരും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞു....
പരിസരം ആകെ മലിനമാക്കുന്നു...
പ്ലാസ്റ്റിക് സഞ്ചികൾ കത്തിച്ച് അന്തരീക്ഷം മലിനമാക്കുകന്നു...
മാരകമായ രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു....
അതിനാൽ നമ്മൾ സാമൂഹികതലം പാലിക്കേണ്ടി വരികയും...
മാസ്ക് ധരിക്കേണ്ടി വരികയും ചെയ്യുന്നു...
 


അഹാന അജീഷ്
4A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത