എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പുതിയകാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതിയകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയകാലം

 
ഉണ്ടായൊരു നാൾ കോവിഡ് കാലം
ചൈനവിതച്ചൊരുവ്യാധികാലം
മഹാമാരിയായി ,ലോകംനിശ്ചലമാക്കി
 പടർന്നുപിടിച്ചു,ആളെകൊന്നു
അതിജീവിയ്ക്കാൻകൈകൾകഴുകിയും
 വീട്ടിലിരുന്നുംകഴിച്ചുകൂട്ടി
പൂരങ്ങളുംപെരുന്നാളുകളും
മാറ്റിവച്ചകാലം
മനസുകളെനന്മയിൽചേർത്തുകെട്ടി
ശരീരങ്ങളെതമ്മിലകറ്റിയകാലം
പണമല്ലപദവിയല്ലമനുഷ്യന്
 ജീവനാണുവലുതെന്ന്
 കാട്ടി തന്നൊരു കാലം .........

സന സുനിൽകുമാർ
8B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത