സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവിതത്തിന്റെ ആവശ്യം
ഫലകം:BoxTop1പരിസ്ഥിതി ജീവിതത്തിന്റെ ആവശ്യംപാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുകയാണിന്ന് മനുഷ്യൻ.ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവപുരോഗതി എന്ന മനോഗതി ആണിതിന് കാരണം.ഇതിനായി വന്തോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി ഇതിന്റെ ശ്രമഫലമായി ഗുരുതരമായ പ്രതിസന്ധി യിലേക്ക് പരിസ്ഥിതി പതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. ഇത് നമ്മുടെ നിലനില്പിന് തന്നെ ഭീഷണിയാണ്.
ഹിബ
|
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ് തളിപ്പറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ