22:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കടൽ കടന്നു വന്നൊരു
കൊടും ഭികരിയാം മാരിയേ
ഒരുമ തൻ വളയത്തിൽ
തിർത്തിടാം നമുക്കിനി..
കൊറോണ എന്ന പേരുമായി
നമ്മളെ വധിച്ചിടാൻ
ഭൂമിയിൽ പറന്നു വന്ന
മാരിയെ തുരത്തുക
അതിജിവനത്തിനായ് പൊരുതിടുന്ന സന്നഥരെ
നിങ്ങളുടെ മനസ്സ് ഞങ്ങൾ നമിച്ചിടുന്നു ധീരരേ
ഞങ്ങൾക്കായി പോരാടും ഡോക്ടർക്കും നേഴ്‍സിനും
K P M കൊച്ചു പൂക്കൾ നൽകും ‘BIG SALUTE’