കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കടൽ കടന്നു വന്നൊരു
കൊടും ഭികരിയാം മാരിയേ
ഒരുമ തൻ വളയത്തിൽ
തിർത്തിടാം നമുക്കിനി..

കൊറോണ എന്ന പേരുമായി
നമ്മളെ വധിച്ചിടാൻ
ഭൂമിയിൽ പറന്നു വന്ന
മാരിയെ തുരത്തുക

അതിജിവനത്തിനായ് പൊരുതിടുന്ന സന്നഥരെ
നിങ്ങളുടെ മനസ്സ് ഞങ്ങൾ നമിച്ചിടുന്നു ധീരരേ
ഞങ്ങൾക്കായി പോരാടും ഡോക്ടർക്കും നേഴ്‍സിനും
K P M കൊച്ചു പൂക്കൾ നൽകും ‘BIG SALUTE’

അതുല്യ ഷാജി
9 D കെ പി എം എച്ച് എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത