സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കോവിഡ് -19 ആദ്യമായി ചൈനയിലെ വുഹാൻ നിൽ ആണ് വന്നത്. കൊറോണ കാരണം എല്ലാ സ്ഥാപനങ്ങളും അടച്ചിരിക്കുന്നു എന്നുപറഞ്ഞാൽ ലോക് ഡൗൺ. നമ്മളെല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാൻ കടയിൽ പോകണം. കോവിഡിന്റെ ലക്ഷണമായി പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ വരും. കോവിഡിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത് പരസ്പരം സാമൂഹ്യ അകലം പാലിക്കണം. നമ്മൾ ഓരോ മണിക്കൂറിലും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകണം. നമ്മൾ ചുമയ്ക്കുമ്പോൾ വായ തുണി കൊണ്ട് പൊത്തിപ്പിടിച്ചു ചുമക്കണം. ഈ ലോകം മുഴുവൻ കൊറോണ വ്യാപിച്ചിരിക്കുന്നു. നമ്മൾ വിചാരിക്കുന്ന അതിനപ്പുറം മരണം കഴിഞ്ഞിരിക്കുന്നു. പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ഉപയോഗം കഴിയുമ്പോൾ അവ നശിപ്പിച്ചുകളയുകയും വേണം. ഹോസ്പിറ്റലിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പോകണം. പനി, ചുമ എന്നിവ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ സമീപിക്കുക. എല്ലാവരും വീടിനുള്ളിൽ തന്നെ ഇരിക്കുക. ഈ കൊറോണ യേ നമുക്ക് ഒരുമിച്ച് നേരിടാം...... ബ്രേക്ക് ദ ചെയിൻ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം