അൽമനാർ.എച്ച്.എസ് രണ്ടത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
അൽമനാർ.എച്ച്.എസ് രണ്ടത്താണി
വിലാസം
രണ്ടത്താണി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201019076




മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് അല്‍ മനാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ 1993-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1993 ല്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ ഒരു tution center ആയി തുടങ്ങി.1995 ല്‍ ഒരു Un Aided സ്ഥാപനമായി Government അംഗീകാരം ലഭിച്ചു.1997ല്‍ ആദ്യത്തെSSLC BATCH പുറത്തിറങ്ങി.2001ല്‍ ഹയര്‍സെക്കന്റരി സയന്‍സ് ബാച്ചൂം,2002ല്‍ കൊമേര്‍സ് ബാച്ചും ആരംഭിച്ചു.ഇതേ കാലത്തുതന്നെ യു.പീ ക്ലാസ്സകളും ഗവണ്മെന്റ് അംഗീകാരത്തോടെ തുടക്കം കുറിച്ചു.SSLC പരീക്ഷയില്‍ വര്‍ഷങളായി 100% വിജയം നിലനിര്‍ത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 4 ഏക്കര്‍ ഭൂമി സ്കൂള്‍ കമ്മറ്റിയുടെ പേരിലുണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാവര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം തയ്യാറാക്കിയിട്ടുന്ദ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,ഭാഷാ ക്ലബ്, ഐടി)

മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു പ്രമാണം:19076.5.jpg

വഴികാട്ടി

<googlemap version="0.9" lat="10.971701" lon="76.006315" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.97177, 76.006325, almanar hss randathani </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.