ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/പൂച്ചയും അവന്റെ കൂട്ടുകാരിയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ചയും അവന്റെ കൂട്ടുകാരിയും

ഒരിടത്ത് ഒരു പൂച്ച ഉണ്ടായിരുന്നു. ആ പൂച്ചയ്ക്ക് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. കുറെക്കാലം ആ പൂച്ച ഒരു കൂട്ടുകാരിയെ തേടി നടന്നു. അങ്ങനെ ഒരു ദിവസം അവൻ ഒരു വീട്ടിലെത്തി. അവിടെ വച്ചൊരു പെൺപൂച്ചയെ കണ്ടു. അവന് അവളെ ഇഷ്ടമായി. അങ്ങനെ അവർ സന്തോഷത്തോടെ ആ വീട്ടിൽ താമസിച്ചു.

{{BoxBottom1

പേര്= ഗൗരി പത്മിനി ക്ലാസ്സ്= 1 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി യു പി എസ് അരിമ്പൂർ സ്കൂൾ കോഡ്= 22672 ഉപജില്ല= തൃശ്ശൂർ വെസ്റ്റ് ജില്ല= തൃശ്ശൂർ തരം= കഥ color= 1