ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നിഴലില്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിഴലില്ലാതെ

നിഴലും വെളിച്ചവും
പകർന്നീടുന്നു
പ്രതീക്ഷ തൻ പൊൻതിരി.
ഞാൻ നിഴലിൻ പ്രതീക്ഷയിൽ
തുറക്കപെടാത്ത വെളിച്ചമായി തീരുന്നുവോ?
ഞാനെന്ന നിഴലിനെ
കണ്ടെത്താതെ മറ്റു വെളിച്ചത്തെ തേടുന്നു ഞാൻ.
അവസാനം അറിയുമ്പോൾ
എന്റെ പ്രതീക്ഷ ദീപം ആ ആ ആളിഅണയുമോ?
ഏത് പൊൻതിരിയും
ജ്വലിക്കുന്നതിനാദരം പ്രതീക്ഷതൻ വെളിച്ചമാണ്.

ഭവ്യ കെ. ആർ.
VHSE-1 (S.E.T) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത