എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ഒരുമിച്ചു നിൽക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചു നിൽക്കാം.


കരുതലോടിരിക്കുവിൻ അകലെമാറിനിൽക്കുവിൻ
ഒരുമയോടെ ശക്തരായ്
കൊറോണയെ തുരത്തുവിൻ
ജാതിയും മതവുമൊന്നും പ്രശ്നമല്ല കൂട്ടരേ
ഒത്തുചേർന്ന് കരുതലോടെ
കൊറോണയെ തുരത്തുവിൻ
സോപ്പുകൊണ്ട് കഴുകിടാം
കൊറോണയെ അകറ്റിടാം.
കരുതലോടിരിക്കുവിൻ മാസ്‌ക്കുകൾധരിക്കുവിൻ
കൊറോണയെതുരത്തിടാം കരുതലോടെ നീങ്ങിടാം
അകറ്റിടുക കൂട്ടരേ സ്നേഹബന്ധത്തെയും
മാറ്റിനിർത്തുകൂട്ടരെ രക്തബന്ധത്തെയും .


 

അനഘ
4 B എസ് .കെ.വി.എൽ .പി.എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത