ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/പൂച്ചയും അവന്റെ കൂട്ടുകാരിയും

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22672 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ചയും അവന്റെ കൂട്ടുകാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ചയും അവന്റെ കൂട്ടുകാരിയും

ഒരിടത്ത് ഒരു പൂച്ച ഉണ്ടായിരുന്നു. ആ പൂച്ചയ്ക്ക് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. കുറെക്കാലം ആ പൂച്ച ഒരു കൂട്ടുകാരിയെ തേടി നടന്നു. അങ്ങനെ ഒരു ദിവസം അവൻ ഒരു വീട്ടിലെത്തി. അവിടെ വച്ചൊരു പെൺപൂച്ചയെ കണ്ടു. അവന് അവളെ ഇഷ്ടമായി. അങ്ങനെ അവർ സന്തോഷത്തോടെ ആ വീട്ടിൽ താമസിച്ചു.