സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ് കാലം

കൊറോണയെന്ന ഭീകരനെ
സൂക്ഷിക്കേണേ കൂട്ടുകാരെ
കൊറോണയെന്നൊരു വൈറസ്
തൊട്ടാൽ പൊള്ളും വൈറസ്
കൈയും കഴുകി മുഖവും കഴുകി
വൃത്തിയായി ഇരുന്നീടാം
കഥകൾ ചൊല്ലിയും
പാട്ടു പാടിയും
വീട്ടിനുള്ളിൽ കഴിഞ്ഞീടാം.
 

ഫർസാന
2 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത