കൊറോണയെന്ന ഭീകരനെ സൂക്ഷിക്കേണേ കൂട്ടുകാരെ കൊറോണയെന്നൊരു വൈറസ് തൊട്ടാൽ പൊള്ളും വൈറസ് കൈയും കഴുകി മുഖവും കഴുകി വൃത്തിയായി ഇരുന്നീടാം കഥകൾ ചൊല്ലിയും പാട്ടു പാടിയും വീട്ടിനുള്ളിൽ കഴിഞ്ഞീടാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത