ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ തവളച്ചൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തവളച്ചൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തവളച്ചൻ

പച്ചയുടുത്തൊരു തവളച്ചൻ
പേക്രോം പേക്രോം തവളച്ച
പുല്ലിനിടയിൽ കല്ലിനിടയിൽ ചാടി നടക്കും തവളച്ചൻ
മഞ്ഞച്ചേരയെ കണ്ടാലോ ഓടി ഒളിക്കും തവളച്ചൻ
 

അമാനിയത്ത്
1B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത