ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ നമ്മളിലെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മളിലെ ശുചിത്വം | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മളിലെ ശുചിത്വം

കൈകൾ രണ്ടും ശുചിയാക്കാo
മുഖവും നന്നായി കഴുകീടാം
അപ്പോൾ അടുക്കാനാവില്ല
ഒരു വ്യാധിക്കും നമ്മളിൽ
ദേഹശുചിത്വം വ്യക്തിശുചിത്വം
പരിസര ശുചിത്വം നാമെന്നും
കാത്തു സൂക്ഷിച്ചിടേണം


Akshay Boban
3A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത