ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പ്
കോവിഡ് പ്രതിരോധിക്കാൻ ഞാൻ ഒരു ഞയറാഴ്ച വീടിനുപുറത്ത് ഇങനെ ഇരുന്നു അപ്പോഴാണ് വാർത്ത കേട്ടത് 10 വയസ്സിനു താഴെ ഉള്ളവരും 60 വയസ്സിനു മുകളിലുള്ളവരും പുറത്തിറങരുത്. അതുപോലെ ഞങൾ അനുസരിച്ചു അച്ഛനും അമ്മയും പണികൾ ചെയ്യുമ്പോൾ ഞാൻ പുസ്തകം വായിച്ചു എഴുതി നിറങൾ നൽകി കുറച്ചു സമയം ചേച്ചിയോടോപ്പവും പാവകളോടൊപ്പവും ചെലവഴിച്ചു കുറച്ചു സമയം കഴിഞപ്പോൾ ഞാൻ ജനാലയുടെ അടുത്ത് ചെന്ന് പുറത്തെ കാഴ്ചകൾ കണ്ടു. അമ്മ ഊണിന് വിളിച്ചു ഊണ് കഴിച്ചതിനു ശേഷം ഉറങാൻ കിടന്നു ഉറക്കം വരാതിരൂന്നതിനാൽ മിന്നാമിന്നി പുസ്തകം വായിച്ച് അറിയാതെ ഉറങിപ്പോയി പിന്നീട് കുളികഴിഞ് പ്രാത്ഥിച്ചു പിന്നെ ഞാനും ചേച്ചിയും ഗെയിം കളിച്ചു അങനെ ചോറു കഴിച്ചു ഉറങാൻ കിടന്നു കൊറോണ നമ്മുടെ ഭൂമിയിൽ നിന്ന് പോകാൻ പ്രാത്ഥിച്ചു ഉറങി.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം