ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ആളുകളേറെ

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആളുകളേറെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആളുകളേറെ

ആളുകളേറെ ആർക്കുമെൻ -
രോദനം ഹേതുവാലെന്നോർത്തിട്ടയെന്നിൽ പേടിതൻ-
പടലങ്ങൾ തീർത്തീടുന്നു

പൊടി പടർന്നു തുടങ്ങിയ പള്ളികളും മിന്നാരങ്ങളും

പടയൊഴിന്ന വിലാപയാത്രകളും
പ്രാര്ഥനയെകാതെ പ്രാണർ പറന്നകന്നവരും
മനുഷ്യനെ കൊല്ലുമി വിശമേ
ഭീതിയോടെ ജീവിച്ചിടുന്ന മനുഷ്യനെ
ഭയന്നിടില്ല നാം അതിജീവിച്ചീടുമീ കൊറോണ എന്ന മാരിയേ

മുഹമ്മദ് ഫസീൽ
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത