കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്നാ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നാ മഹാമാരി 


മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണ എന്ന പേരിൽ പെട്ടന്ന് ഒരു രോഗം പ്രേത്യക്ഷപെട്ടു.
പിന്നീടാണ് കൊറോണ പരത്തുന്നത് കോവിഡ് 19 ആണ് എന്ന് കേട്ടത്. ആദ്യം ചൈനയിൽ ആണ് ഇത് പരന്നത്. 
പിന്നീട് ചൈനയിൽ നിന്നും ഇതര രാജ്യങ്ങളിലേക്കും പടർന്നു. ഇന്ത്യയിലും നമ്മുടെ കേരളത്തിലും വരെ എത്തി.
മാർച്ച്‌ 11ന് ഈ രോഗത്തെ മഹാമാരിയായി പ്രെഖ്യപിച്ചു. 


 

 മുഫീദ പർവീൻ 
4 A കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ