കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണായും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കുട്ടിയും

രാവിലെ ഉണർന്ന് പത്രം നോക്കിയ അപ്പുകുട്ടൻ കരയുന്നു.
എന്തെന്നറിയാത്ത അച്ഛനും അമ്മയും പേടിച്ചങ്ങനെ ചോദിച്ചു
കരയാതങ്ങനെ കരയാതെ എന്താണെന്ന് ചൊല്ലുക നീ.
അമ്മേ നോക്കൂ പത്രത്തിൽ കൊറോണഎന്നൊരു വൈറസ് ആളെ കൊല്ലും ഭീകരൻ.
അയ്യോ അമ്മേ നമ്മളെ കൊല്ലാൻ ഇവിടെയും വരുമോ ഈ വില്ലൻ.
അയ്യോ അപ്പു പേടിക്കാതെ നിത്യവും കൈകൾ കഴുകീടാം മാസ്ക്കുകളങ്ങിനെ ധരിച്ചീടാം.
ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.

ഫാത്തിമ കെ
2 സി കുറ്റിക്കോൽ സൗത്ത് എൽപി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത