ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48544 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നമ്മുടെ ലോകം ഇന്ന് ഒരു വൈറസിന്റെ പിടിയിലാണ്.
കൊറോണ എന്ന മഹാമാരീ.
എന്നാൽ ഈ രോഗത്തിനുള്ള മരുന്ന് ശുചിത്വമാണ്.
ശുചിത്വം പാലിച്ചു നടന്നാൽ രോഗം വരാതെ തടയാം.
സോപ്പ് ഉപയോഗിച്ചു ഇടയ്ക്കു കൈകൾ കഴുകണം.
തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കുക.
പൊതു സ്ഥലത്ത് തുപ്പരുത്.
ഇവ ശ്രദ്ധിച്ചാൽ അസുഖം വരാതെയും പടരാതെയും നോക്കാം.
എപ്പോഴും ശുചിത്വം പാലിക്കുന്നത് നല്ലതു തന്നെയാണ്.
അപ്പോൾ എല്ലാവരും ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കില്ലേ......

നിഹാദ് അലി. കെ
2 A ഒ എ എൽ പി സ്കൂൾ, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം