വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മയാണെൻ സ്വന്ത ദൈവമെന്നും...
തളരുമ്പോൾ ഓടി വന്നീടുമമ്മ
വിഷമത്തിൽ ആശ്വാസമേകുമമ്മ......
സ്നേഹത്തിനടയാളമാണെന്നമ്മ.....
സ്നേഹം ചൊരിഞ്ഞിടും അമ്മയല്ലോ.....
താലോലമാലോലം പാടുമമ്മ.
കുഞ്ഞിക്കുറുമ്പുകൾ കാട്ടുന്ന നേരത്ത്......
മുത്തങ്ങൾ സമ്മാനമായി നൽകും......
അമ്മയില്ലാതൊരു ജീവിതമില്ല
എൻ ചാരെ എന്നുമെൻ അമ്മയുണ്ട്...

ഐശ്വര്യ മഹേഷ്‌
4 എ വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത