കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണക്ക് എതിരെ ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണക്ക് എതിരെ ഒരു കരുതൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണക്ക് എതിരെ ഒരു കരുതൽ

കൊറോണ എന്നാൽ ഒരു വൈറസ് ആണ്. ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് സ്പര്ശനത്തിലൂടെയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായുവിലൂടെയും ആണ്. അതിനാൽ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക, കൈകൾ ഇടവിട്ട് ഇടവിട്ട് വൃത്തിയായി ഹാൻവാഷോ സോപ്പോ ഉപയോഗിച്ച് കഴുകുക. നമ്മൾ കുട്ടികൾക്കും, പ്രായമായവർക്കും ഈ രോഗം പെട്ടെന്ന് പകരും. അതുകൊണ്ടു നമ്മൾ കൂടുതൽ ശ്രദ്ധിക്കണം.

PLEASE STAY HOME, STAY SAFE. BREAK THE CHAIN

ഫാത്തിമത്‌ സഫ ഒ പി
2 B കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം