ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
"
(പതിരോധം
<poem>

പ്രതിരോധച്ചങ്ങല തീർക്കാം കൈകൾ കഴുകാം എപ്പോഴും അദൃശ്യനായൊരു കൊലയാളി ദൃശ്യമാക്കുംരോഗത്തെ പ്രതിരോധിക്കാം ഒന്നായി വീട്ടിലിരിക്കാം നന്നായി കൈകൾ കഴുകാം എപ്പോഴും കൊറോണ രോഗത്തി൯ കണ്ണികൾ മുറിക്കാം


ജെസ്ലിൻ സാബു
1 C ഇ.പി സ്കൂൾ എളങ്കുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത