ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം കൊറോണവൈറസ്
< . "കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് " 1, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം
2, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് എങ്കിലും വൃത്തിയായി കഴുകണം
3, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം
4, കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ , വായ് , മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത് .
5, പനി , ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരുടെ അടുത്ത് ഇടപഴക്കരുത് .
6.പനിയുള്ളവർ ഉപയോഗിച്ച സാധങ്ങൾ , വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത് ,
7,രോഗ ബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക .
8.രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം .
|